Tuesday, February 21, 2012

after rain...


ഒരു മഴ കാഴ്ച..
---------------------
പെരുമഴ..തീര്‍ന്നതില്‍..ഖേതിച്ചു ഞാന്‍...
വാതില്‍ ചാരി നില്കവേ...
കണ്ടൊരു കാഴ്ചയും...
... പകര്‍ത്തി ഞാനെന്‍ ക്യാമറ കണ്ണുകളില്‍...
മഴ തോര്‍ന്നതില്‍ ദുക്കമുണ്ടതിനും
കാണാം ഇതളുകള്‍ കരയുന്ന-
കാഴ്ചകളും..