നിറകൂട്ട് ...

Wednesday, January 26, 2011

sun set

this shot i took from abudhabi cornich....on national day..
Posted by നസീര്‍ പാങ്ങോട് at 12:19 PM
Email ThisBlogThis!Share to XShare to FacebookShare to Pinterest

2 comments:

രമേശ്‌ അരൂര്‍ said...

ആഹാ മനോഹരം

January 26, 2011 at 1:11 PM
നസീര്‍ പാങ്ങോട് said...

thanks aroor

January 27, 2011 at 1:34 AM

Post a Comment

Newer Post Older Post Home
Subscribe to: Post Comments (Atom)

Followers

Blog Archive

  • ►  2012 (2)
    • ►  March (1)
    • ►  February (1)
  • ▼  2011 (22)
    • ►  November (1)
    • ►  September (2)
    • ►  August (2)
    • ►  July (1)
    • ►  June (6)
    • ►  May (2)
    • ►  April (2)
    • ►  March (2)
    • ►  February (1)
    • ▼  January (3)
      • sun set
      • my shot on national geographic
      • ഞാനെടുത്ത ചിത്രങ്ങള്‍

About Me

My photo
നസീര്‍ പാങ്ങോട്
പാങ്ങോട് ഗ്രാമം,പണ്ട് കുട്ടികാലത്ത് കണ്ടിരുന്നത്‌ ചെമ്മണ്‍ പാതയിലൂടെ കക്കടം..കടകടം..ശബ്ദം ഉണ്ടാക്കി ഇഴഞ്ഞു നീങ്ങുന്ന ..കാളവണ്ടികള്‍..നല്ല പുഞ്ച കൃഷിയുള്ള വയലേലകള്‍..നാടന്‍പാട്ടുകള്‍ ഈണത്തില്‍ പാടി ഞാറു നടുന്ന ഞാറ്റുവേലക്കാര്‍,ഇങ്ങു ഇക്കെക്കര ..മരമടിക്കുന്നവരുടെചൂളം വിളികള്‍,കൊയ്ത്തായ്,പത്തായ പുരകള്‍ നിറഞ്ഞു കവിയുന്നു,ഗ്രമോത്സവങ്ങള്‍,പുഴയില്‍ മുങ്ങി കുളിക്കുകയും,അവരവരുടേതായ പ്രകടനങ്ങള്‍ കാഴ്ചവെക്കുകയും ചെയ്യുന്ന..ഇളം പ്രായക്കാര്‍..കുന്നിന്‍ മുകളില്‍ നിറയെ ചെടികളും,തണല്‍ മരങ്ങളും ഉള്ള സുന്ദരമായ കാഞ്ചിനട പള്ളിക്കൂടത്തിലേക്ക് വയല്‍ വരമ്പിലൂടെ കാഴ്ചകളും കണ്ടു ഞങ്ങളുടെ വരി വരിയായി ഉള്ള ദിന യാത്രകള്‍...നഷ്ട്ടപെട്ട ആ ബാല്യ കാലം ഇനിയും തിരികെ വരില്ലേ ..നമുക്കായി.. അങ്ങിനെയങ്ങിനെ ഒരുപാടു കാഴ്ച്ചകള്‍..ഇന്നോ..ഗ്രാമങ്ങളില്‍ നിന്നും എല്ലാം അപ്രത്യക്ഷമായിരിക്കുന്നു....വയലേലകള്‍ ഇല്ല,നാടന്‍പാട്ടുകള്‍ ഇല്ല,നല്ല കാഴ്ച്ചകള്‍ എല്ലാം നഷ്ട്ടമായതിനു ശേഷം പുസ്തകവും,പേനയും താഴെ വെച്ചു അറബി പൊന്നും തേടി വിമാനം കയറിയ..ഒരു പരദേശി...നഷ്ട്ടപെട്ട കാലങ്ങള്‍ എപ്പോഴും സ്മരിച്ചുകൊണ്ട് നല്ലൊരു നാളെയെ പ്രതീക്ഷിച്ചു കൊണ്ട്...തോന്നിയാക്ഷരങ്ങള്‍..എഴുതാന്‍ ഒരിടം കണ്ടെത്തി ..നിങ്ങളോടൊപ്പം..ഈ..ഞാനും...
View my complete profile
Awesome Inc. theme. Powered by Blogger.