Thursday, June 23, 2011

തുടര്‍ യാത്രകള്‍...

വിരഹവും,വിഷാദവും,സഹനവും പേറി  മറുകരതേടിയുള്ള അനന്തമായ  യാത്രകള്‍....കാറ്റും,കോളും,മഞ്ഞും,മഴയും,ഇരുളും,വെളിച്ചവും...സഹിച്ചു ജീവിതത്തിന്റെ രണ്ടു അറ്റവും കൂടിമുട്ടിക്കാന്‍ ..അന്നവും..അഭയവും  തേടിയുള്ള പുറപ്പാടുകള്‍.....

12 comments:

Anonymous said...

ചിത്രം വളരെ നന്നായിട്ടുണ്ട്....ആശംസകള്‍.. ഈ വേര്‍ഡ്‌ വെരിഫൈ ഒഴിവാക്കി കൂടെ...

രമേശ്‌ അരൂര്‍ said...

കൊള്ളാം :)

( O M R ) said...

ഓര്‍മ്മകളുടെ ഇരമ്പംസൃഷ്ട്ടിക്കുന്ന വര.
ചരിത്രത്തില്‍ ഇത്തരം ഓര്‍മ്മകള്‍ മരിക്കാതെകിടക്കുന്നു.
വൈദേശികാധിപത്യത്തിന്റെ തീതുപ്പുന്ന ഓര്‍മ്മകള്‍
ഒപ്പം പ്രവാസത്തിന്റെ/യാത്രയുടെ വിരഹവും.

Yasmin NK said...

നല്ല ചിത്ര. അഭിനന്ദനങ്ങള്‍..

നസീര്‍ പാങ്ങോട് said...

thanks for all with respected ....

Lipi Ranju said...

കൊള്ളാം... അഭിനന്ദനങ്ങള്‍...

ente lokam said...

ഒത്തിരി ഇഷ്ടപ്പെട്ടു ..
അഭിനന്ദനങ്ങള്‍ നസീര്‍ ..

കൂതറHashimܓ said...

നല്ല വര

നസീര്‍ പാങ്ങോട് said...

thanks hashim

(saBEen* കാവതിയോടന്‍) said...

അക്ഷരങ്ങളുടെ ഈ കൂട്ടുകാരന്‍ ഇപ്പോള്‍ ചിത്രങ്ങള്‍ക്കൊപ്പവും നടക്കാന്‍ തുടങ്ങിയിരിക്കുന്നു നന്നായിരിക്കുന്നു അക്ഷര സാഗരത്തില്‍ ഇനി ചൈത്രം ചായം തേക്കും

Anonymous said...

nazeer,your picture is very nice.your imagnation is true.i appreciate you in future you will get
more imagination. i think it is your own, not copy to others.

നസീര്‍ പാങ്ങോട് said...

വേറെ ഒരു ചിത്രം കണ്ടു വരച്ചതാണ്....